ലോർഡ്‌സിൽ നവീകരിച്ച എമർജൻസി & ട്രോമാ സെന്റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

ലോർഡ്‌സിൽ നവീകരിച്ച എമർജൻസി & ട്രോമാ സെന്റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

അത്യാഹിതങ്ങൾക്കും അടിയന്തര സേവങ്ങൾക്കും ലോർഡ്‌സ് ഹോസ്പിറ്റൽ എമർജൻസി വിഭാഗം സുസജ്ജം.

പ്രത്യേകതകൾ :

ഓർത്തോപീഡിക്‌സ്, കാർഡിയോളജി, സർജറി, ഗ്യാസ്‌ട്രോ തുടങ്ങീ വിഭാഗങ്ങൾ ഉൾപ്പെടുന്ന വിദഗ്ദ്ധ പോളി ട്രോമാ ടീം.

എമർജൻസി ഫിസിഷ്യൻ സേവനം

കൂടുതൽ കിടക്കകളോട് കൂടിയ അത്യഹിത വിഭാഗം

ഹൃദയ സംബന്ധ പ്രശ്നങ്ങൾക്ക് കാത് ലാബ് സൗകര്യം

ആധുനിക CT സ്കാൻ സൗകര്യം

24 മണിക്കൂറും പ്രവർത്തിക്കുന്ന
1 ഓപ്പറേഷൻ തീയേറ്റേഴ്സ്
2 കാത് ലാബ്
2 ആധുനിക ICU സൗകര്യങ്ങൾ
3 ICU രോഗികൾക്ക് ഇന്റെൻസ്റ്റിവിസ്റ് സേവനം
3 ICU ആംബുലൻസ് സൗകര്യം
4 ലാബ് & റേഡിയോളജി വിഭാഗം

This entry was posted in Events. Bookmark the permalink.

Leave a Reply

Your email address will not be published. Required fields are marked *

Social media & sharing icons powered by UltimatelySocial